Thursday 20 November 2014





      രക്ഷാകര്‍തൃസംഗമം നടത്തി.


          ശിശുദിനത്തോടനുബന്ധിച്ച് 14-11-2014 വെള്ളിയാഴ്ച പ്രത്യേക രക്ഷാകര്‍തൃസംഗമം നടത്തി.ശിശുസൗഹൃദ സ്കൂള്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു.    പി.ടി.എ പ്രസിഡണ്ട് അബ്ബാസ്  അധ്യക്ഷനായിരുന്നു.      ഹെഡ്മാസ്ടര്‍ ഗോപാലന്‍ മാസ്ടര്‍,മധുമാസ്ടര്‍  എന്നിവര്‍ ക്ളാസ്സെടുത്തു.







No comments:

Post a Comment