Tuesday 18 November 2014




     സ്കൂള്‍ കലോല്‍സവം  ഉഷാറായി



                                             
















സ്കൂള്‍തല കലോല്‍സവം 12-11-2014,13-11-2014 എന്നീ ദിനങ്ങളില്‍ ഗംഭീരമായി നടന്നു .ഒപ്പന,തിരുവാതിര,നാടോടിനൃത്തം.സംഘനൃത്തം എന്നിവ കലോല്‍സവത്തിന് ഭംഗി കൂട്ടി.പഞ്ചായത്ത് മെമ്പര്‍
ശ്രീ.കെ.വി.നാരായണ൯ സമാപന സമ്മേളനത്തില്‍ മുഖ്യ അതിഥിയായിരുന്നു.വിജയികള്‍ക്ക് സമ്മാനവിതരണം നടത്തി

No comments:

Post a Comment