Friday 5 December 2014

   



     സബ്ജില്ലാ കലോല്‍സവത്തില്‍ സ്കൂളിന് മികച്ച നേട്ടം


             

          കാസറഗോഡ് സബ്ജില്ലാ കലോല്‍സവത്തില്‍ സ്കൂളിന് മികച്ച നേട്ടം.ജനറല്‍ വിഭാഗത്തില്‍ 27പോയിന്‍ടും.അറബി കലോല്‍സവത്തില്‍ 15 പോടിന്‍ടും നേടിയ സ്കൂള്‍ മികച്ച നേട്ടമാണ് കരസ്ഥമാക്കിയത് .മോണോ ആക്ടില്‍ നാലാം ക്ലാസ്സിലെ ദേവദത്ത് A ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി

No comments:

Post a Comment