Saturday 6 June 2015




പ്രവേശനോത്സവം ഗംഭീരമാക്കി



                സ്കൂള്‍തല     പ്രവേശനോത്സവം ഗംഭീരമാക്കി.റാലി നടത്തി.വാര്‍ഡ് മെമ്പര്‍ ശ്രീ.കെ വി.നാരായണന്‍ ഉദ്ഘാടനം ചെയ്തു.പ്രീ പ്രൈമരറി,ഒന്നാം    തരം                   കുട്ടികള്‍ക്ക്  പഠനോപകരണങ്ങള്‍ നല്‍കി.മധുരപലഹാരവിതരണം നടത്തി.
  

No comments:

Post a Comment