Monday 2 March 2015

സ്കൂള്‍തല സഹവാസക്യാമ്പ് നടത്തി














            ഫെബ്രുവരി25,26 തീയ്യതികളില്‍ സ്കൂള്‍തല സഹവാസക്യാമ്പ് നടത്തി.പ‌ഞ്ചായത്ത് വൈസ് പ്രസിഡണ്‍ട്  ശ്രീ എം അനന്തന്‍ ഉല്‍ഘാടനം ചെയ്തു.ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ മധുസൂദനന്‍‌ ,ജയശ്രി,ദിവ്യ, സിനി എന്നിവര്‍ നേതൃത്തം നല്‍കി.

No comments:

Post a Comment