Wednesday 15 October 2014




          ഗാന്ധിജയന്തി വിപുലമായി ആഘോഷിച്ചു.




                      ഗാന്ധിജയന്തിയോ‌‌‌‌ടനുബന്ധിച്ച്  ഗാന്ധിക്വിസ് നടത്തി.നാലാം തരത്തിലെ അനന്യ  ഒന്നാം സ്ഥാനവും ആവണി രണ്ടാം സ്ഥാനവും നേടി. ഗാന്ധിജിയുടെ ആത്മകഥ പരിചയപ്പെടുത്തി.സ്കൂളും പരിസരവും ശുചിയാക്കി.അസംബ്ലി കൂടി.

No comments:

Post a Comment