Monday, 22 September 2014

സ്കൂള്‍ ബ്ലോഗ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു 

സ്കൂളിന്റെ ബ്ലോഗ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയംഗം സുകുമാരന്‍ പായം ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് ബി കെ അബ്ബാസ് അദ്ധ്യക്ഷനായിരുന്നു,സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു,പഞ്ചായത്ത് മെമ്പര്‍ കെ വി നാരായണന്‍, റഫീഖ് മാസ്റ്റര്‍,കാര്‍ത്തിക എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു,മധുസൂദനന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

No comments:

Post a Comment